മുയിപ്പോത്ത് എടത്തും പൊയില്‍ നാരായണി അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്ത് എടത്തും പൊയില്‍ നാരായണി അന്തരിച്ചു. 74 വയസ്സായിരുന്നു. പരേതനായ അച്ചുതനാണ് ഭര്‍ത്താവ്.

മക്കള്‍: കെ.കെ.രവീന്ദ്രന്‍ (ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ത്യശ്ശൂര്‍ കോര്‍പ്പറേഷന്‍, കെ.എം.സി.എസ്.എ സംസ്ഥാന സെക്രട്ടറി), ഷാജി.കെ.കെ, (ഡയറക്ടര്‍ നവ നിര്‍മ്മിതി ലേബര്‍ സൊസൈറ്റി പാലേരി), സജിത, ഇ.പി സജീവന്‍ (ചെയര്‍മാന്‍, ജനശ്രീ ചെറുവണ്ണൂര്‍ മണ്ഡലം സഭ).

മരുമക്കള്‍ : ഷീബ (ജെ.പി.എച്ച്.എന്‍ പി.എച്ച്.സി ചൂണ്ടല്‍), ജിഷ, നാരായണന്‍ പി.കെ വിളയാട്ടൂര്‍, ഷീബ