മുയിപ്പോത്ത് എം.യു.പി സ്‌കൂള്‍ സി.പി.ഐയുടെ നേതൃത്വത്തില്‍ ശുചീകരിച്ചു


പേരാമ്പ്ര: സ്‌കൂളുകള്‍ തുറക്കുന്നതിന്റെ ഭാഗമായി മുയിപ്പോത്ത് എം.യു.പി സ്‌കൂള്‍ ശുചീകരിച്ചു. സി.പി.ഐ മുയിപ്പോത്ത് ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ശുചീകരണ പിപാടി സംഘടിപ്പിച്ചത്.

പാര്‍ട്ടി നേതാക്കളായ ആര്‍.ശശി, എ.എം.ശ്രീധരന്‍, സി.കെ പ്രഭാകരന്‍, മലയില്‍ ഉഷ , എ.ടി.സുരേഷ് ബാബു, ടി.പി.സുരേഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി