മുയിപ്പോത്തെ പുറത്തൂട്ടയില്‍ പങ്കജം അന്തരിച്ചു


പേരാമ്പ്ര: മുയിപ്പോത്തെ പുറത്തൂട്ടയില്‍ പങ്കജം അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. കുഞ്ഞിക്കണ്ണനാണ് ഭര്‍ത്താവ്

മക്കള്‍: രമ്യ, രനീഷ്.
മരുമക്കള്‍ : രാജേഷ്, അശ്വതി.
സഹോദരങ്ങള്‍ : ഗംഗന്‍ (ഇയ്യാട്), ദാമോധരന്‍ (പന്നൂര്‍), പ്രേമ, പ്രീതി