മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി അന്തരിച്ചു


പേരാമ്പ്ര: മുതുകാട് കൊമ്മറ്റത്തില്‍ അന്നക്കുട്ടി അന്തരിച്ചു. 68 വയസ്സായിരുന്നു. കീരം ചിറ കുടുംബാഗമാണ്. പരേതനായ ജോര്‍ജാണ് ഭര്‍ത്താവ്.

മക്കള്‍: പോള്‍, തോമസ് ( എല്‍.ജെ.ഡി ട്രഷറര്‍ ചക്കിട്ടപ്പാറ പഞ്ചായത്ത് കമ്മിറ്റി) ജിജി
മരുമക്കള്‍: ഷാജി പോള്‍ (സി.ഓ.ഡി കോ ഓഡിനേറ്റര്‍), ഷൈനി തോമസ് (പേരാമ്പ്ര എസ്റ്റേറ്റ്), സിന്ധു മൈക്കിള്‍ (പേരാമ്പ്ര എസറ്റേററ് )