മുതുകാട് എടക്കാട്ടില്‍ ദേവി അന്തരിച്ചു


പേരാമ്പ്ര: മുതുകാട് എടക്കാട്ടില്‍ ദേവി അന്തരിച്ചു. അറുപത്തിയെട്ട് വയസ്സായിരുന്നു. ഗോപാലനാണ് ഭര്‍ത്താവ്

മക്കള്‍ – ഷൈല, ഷൈനി
മരുമക്കള്‍ സജീവന്‍, പരേതനായ ബാബു