മുചുകുന്ന് മീത്തലെ പീടികയിൽ സത്യൻ അന്തരിച്ചു


മുചുകുന്ന്: മീത്തലെ പീടികയിൽ സത്യൻ അന്തരിച്ചു. അമ്പത്തിമൂന്നു വയസ്സായിരുന്നു. സുജിതയാണ് ഭാര്യ.

മക്കൾ: അമൽ, അലൻ.
സഹോദരങ്ങൾ: കുഞ്ഞിരാമൻ, നാരായണൻ, അശോകൻ, സുരേഷ്(സി.പി.എം കൊയിലോത്തുംപടി ബ്രാഞ്ച് മെമ്പർ),
പരേതരായ രാഘവൻ, ബാലക്യഷ്ണൻ.