മാട്ടനോട് അപ്പക്കല്‍ റോയ് അന്തരിച്ചു


ചെമ്പ്ര: മാട്ടനോട്ടെ അപ്പക്കല്‍ റോയ് അന്തരിച്ചു. അമ്പത്തിനാല് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് 10.30 ന് അമ്പാഴപ്പാറ സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍.

പരേതനായ ജോസഫിന്റെയും സൂസന്റെയും മകനാണ്. ബിജിയാണ് ഭാര്യ. ശില്‍പ്പ, റോഷന്‍ എന്നിവര്‍ മക്കളാണ്. മരുമകന്‍: റോണി ജെയിംസ് (നെല്ലിപ്പൊയില്‍). സഹോദരങ്ങള്‍: റൂബി, റീന.