മന്ദമംഗലം ചൂരക്കാട്ട് കുനി സെയ്തലവി അന്തരിച്ചു


കൊയിലാണ്ടി: മന്ദമംഗലം സിൽക്ക് ബസാറിൽ ചൂരക്കാട്ട് കുനി സെയ്തലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്.

ഭാര്യ: ഐഷു. മക്കൾ: മുഹമ്മദ്‌ റിയാസ്, അബ്ദുൾ സലാം, അബ്ദുൾ ഹക്കീം. മരുമക്കൾ: ഷെരീഫ, ഹസ്ന ജഹാം.
സഹോദരങ്ങൾ: ഹംസ, ബീവി, പരേതരായ അബ്ദുൽ ഖാദർ, ഇബ്രാഹിം. മയ്യത്ത് നിസ്കാരം ഇന്ന് കാലത്ത് 9 മണിക്ക് നടക്കും.