ഫെബ്രുവരി മാസത്തെ ഭക്ഷ്യകിറ്റ് ഇന്ന് മുതൽ


  1. ഫെബ്രുവരി മാസത്തെ ഭക്ഷ്യകിറ്റ് വിതരണം ഇന്ന് (19-02-2021) ആരംഭിക്കുന്നതാണ്.
  2. ചെറുപയർ 500 ഗ്രാം, ഉഴുന്ന്‌ 500 ഗ്രാം, തുവരപ്പരിപ്പ്‌ 250 ഗ്രാം, പഞ്ചസാര 1 കിലോഗ്രാം, തേയില 100 ഗ്രാം, മുളക് പൊടി അല്ലെങ്കിൽ മുളക് 100 ഗ്രാം, കടുക് അല്ലെങ്കിൽ ഉലുവ 100 ഗ്രാം, വെളിച്ചെണ്ണ അര ലിറ്റർ, ഉപ്പ് 1 കിലോഗ്രാം, രണ്ട് ഖദർ മാസ്കുകൾ, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ഫെബ്രുവരി മാസത്തെ കിറ്റ്‌.
  3. ജനുവരി കിറ്റ് വിതരണം 27.02.2021 വരെ തുടരുന്നതാണ്.