പ്രവര്‍ത്തക സംഗമവും കോവിഡ് പോരാളികളെ ആദരിക്കലും സംഘടിപ്പിച്ച് മുസ്ലിം ലീഗ് പൈതോത്ത് ശാഖ


പേരാമ്പ്ര: മുസ്ലിം ലീഗ് പൈതോത്ത് ശാഖ സംഗമവും കോവിഡ് പോരാളികളെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി സി.പി. എ അസീസ് ഉദ്ഘാടനം ചെയ്തു.

പി. ഉബൈദ് അധ്യക്ഷത വഹിച്ചു. സാജിദ് നടുവണ്ണൂര്‍ മുഖ്യ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം പ്രസിഡണ്ട് .ആര്‍.കെ മുനീര്‍ ബ്‌ളോക്ക് പഞ്ചായത്ത് മെംബര്‍ പി.ടി അഷറഫ്, അബ്ദുള്ള ബൈത്തുല്‍ ബര്‍ക, കെ.ടി കുഞ്ഞമ്മദ്, എം.പി.മൊയ്തു, എം.പികെ.അഹമദ്കുട്ടി എന്നിവര്‍ പ്രസംഗിച്ചു. കെ. കെ സാദത്ത് സ്വാഗതവും പി.എം ഇബ്രാഹിം നന്ദിയും പറഞ്ഞു.