പൈതോത്ത് പൂളച്ചാല്‍ കുടിയാളന്‍കണ്ടി അലീമ അന്തരിച്ചു


പേരാമ്പ്ര : പൈതോത്ത് പൂളച്ചാല്‍ കുടിയാളന്‍കണ്ടി അലീമ അന്തരിച്ചു. 88 വയസ്സായിരുന്നു. പരേതനായ മൊയ്ദീനാണ് ഭര്‍ത്താവ്. മയ്യത്ത് നിസ്‌കാരം ഇന്ന് കൈുന്നേരം 4.30നു പൈതോത്ത് ജുമാമസ്ജിദില്‍. ഖബറടക്കം കല്ലൂര്‍ കൂത്താളി മസ്ജിദ് ബിലാലില്‍

മക്കള്‍ :മുഹമ്മദ്, അബ്ദുറഹ്‌മാന്‍, സാറ പരേതരായ നാസര്‍, സീനത്ത്,
മരുമക്കള്‍ :ജമീല (പുറക്കാട്)ഷറീഫ( വില്യാപ്പള്ളി), പരേതനായ കുഞ്ഞസ്സന്‍