പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ.നാരായണന്‍ അന്തരിച്ചു


പേരാമ്പ്ര: പൈതോത്ത് നടുക്കണ്ടിയില്‍ സി.കെ.നാരായണന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. രാധയാണ് ഭാര്യ.

മക്കള്‍: ജയശ്രീ, പരേതനായ ജയേഷ്.
മരുമകന്‍: ബാലന്‍ (പന്തീരാങ്കാവ്)
സഹോദരങ്ങള്‍: പത്മനാഭന്‍ ,ജാനു, കാര്‍ത്യായനി, പരേതരായ കണാരന്‍, ബാലകൃഷ്ണന്‍