പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു
പേരാമ്പ്ര : പൈതോത്തെ പനയുള്ളകണ്ടി ബാലകൃഷ്ണന്‍ അന്തരിച്ചു. അറുപത്തിയാറ് വയസ്സായിരുന്നു. കുഞ്ഞി രാമപണിക്കാരുടേയും, കല്യാണിയുടെയും മകനാണ്.
കമലയാണ് ഭാര്യ. ബിനില മകളാണ്. മരുമകന്‍ ബിജു (മുതുവന) .ലീല, സുമതി, പരേതനായ രാജന്‍ എന്നിവര്‍ സഹോദരങ്ങളാണ്.