പേരാമ്പ്ര ഹൈസ്‌കൂളില്‍ അധ്യാപകനായിരുന്ന വി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര ഹൈസ്‌കൂള്‍ നിന്നും വിരമിച്ച അധ്യാപകന്‍ വി. ഗോപിനാഥന്‍ നായര്‍ അന്തരിച്ചു. എണ്‍പത്തിയഞ്ച് വയസായിരുന്നു.

അമ്പ്രമോളി കാളിയമ്പത്ത് രാധയാണ് ഭാര്യ. മക്കള്‍: സംഗീത (എസ്.എന്‍.ജി കോളേജ്, ചേളന്നൂര്‍), ശോഭിത (ജി.എച്ച്.എസ്.എസ് ചെറുവണ്ണൂര്‍). മരുമക്കള്‍: വിശ്വനാഥന്‍ പി.( ബിസിനസ്സ്), ഹരീഷ് എം.വി.എച്ച്.എസ്.എസ്, അരിയല്ലൂര്‍)