പേരാമ്പ്ര സ്വദേശി ബഹ്‌റൈനില്‍ അന്തരിച്ചു


മനാമ: പേരാമ്പ്ര സ്വദേശി ഹൃദയാഘാതത്തെത്തുടര്‍ന്ന് ബഹ്‌റൈനില്‍ അന്തരിച്ചു. പാറക്കല്‍ ശ്രീധരനാണ് മരിച്ചത്. നാല്‍പ്പത്തെമ്പത് വയസ്സായിരുന്നു. മനാമയിലെ സ്വകാര്യ മെഡിക്കല്‍ സെന്ററില്‍ വെച്ചായിരുന്നു മരണം.

സീഫില്‍ ലൂമേജ് സ്യൂട്ട്‌സ് ആന്റ് സ്പായില്‍ മെയിന്റനന്‍സ് ജീവനക്കാരനായിരുന്നു ശ്രീധരന്‍. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടികള്‍ ബി.കെ.എസ്.എഫ് ഹെല്‍പ്‌ലൈനിെന്റയും സ്ഥാപനത്തിന്റെയും നേതൃത്വത്തില്‍ സീകരിച്ചുവരുന്നു. ഭാര്യ: പ്രവിത. രണ്ട്. മക്കളുണ്ട്.