പേരാമ്പ്ര വെള്ളിയോടന്‍ കണ്ടി വി.വി.ബാലന്‍ അന്തരിച്ചു


പേരാമ്പ്ര: വി.വി.ബാലന്‍ വെള്ളിയോടന്‍ കണ്ടി അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു.

ഭാര്യ: സരോജിനി.
മക്കള്‍: ശ്രീജന്‍, ശ്രീജ, ശ്രീജിഷ്.
മരുമക്കള്‍: ദിനേശന്‍ (ആനവാതില്‍ ), നീമ (കോഴിക്കോട്), ജിനിഷ (കൊടശ്ശേരി)
സഹോദരന്‍: പരേതനായ ശങ്കരന്‍.