പേരാമ്പ്ര രാമല്ലൂരിലെ മോടൊങ്ങല്‍ നാരായണന്‍ അന്തരിച്ചു
പേരാമ്പ്ര: രാമല്ലൂരിലെ മോടൊങ്ങല്‍ നാരായണന്‍ അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. പരേതനായ മോടൊങ്ങല്‍ രാരിച്ചന്റെയും തയ്യില്‍ ചീരുവിന്റെയും മകനാണ്.
ഭാര്യ: ജാനകി.
മക്കള്‍:സുരേഷ്ബാബു, മിനി, ബിന്ദു.
മരുമക്കള്‍: പ്രവീണ (കോഴിക്കോട്), ഹേമരാജ് അത്തോളി (കാംകോ), വിജയന്‍ കടിയങ്ങാട്.
സഹോദരങ്ങള്‍: പരേതനായ കുമാരന്‍ ( എച്ച്.എം.ടി കളമശ്ശേരി), മാത, കുഞ്ഞിശക്കണ്ണന്‍ (റിട്ട.അസി. മാനേജര്‍ കംകോ അത്താണി), ബാലന്‍ (റിട്ട. വില്ലേജ് അസിസ്റ്റന്റ്), ദമോദരന്‍ (കോംട്രസ്റ്റ് )