പേരാമ്പ്ര മേഖലയില്‍ പ്രതിദിന രോഗികളുടെ എണ്ണം കൂടുന്നു; ഇന്ന് 92 പേര്‍ക്ക് കോവിഡ്, കൂടുതല്‍ രോഗികള്‍ മേപ്പയ്യൂരില്‍
പേരാമ്പ്ര: തുടര്‍ച്ചയായ രണ്ടാംദിവസവും പേരാമ്പ്ര മേഖലയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. 92 ആളുകള്‍ക്കാണ് ഇന്ന് കോവിഡ് റിപ്പോര്‍ട്ടു ചെയ്തത്. ചൊവ്വാഴ്ച 51 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലയില്‍ കഴിഞ്ഞദിവസം കേസുകള്‍ 81 ആയി ഉയര്‍ന്നിരുന്നു. നൊച്ചാട് പഞ്ചായത്തിലാണ് ഇന്ന് കൂടുതല്‍ രോഗികളുള്ളത്. പന്ത്രണ്ട് രോഗികളാണ് ഇവിടെയുള്ളത്.
മേപ്പയ്യൂരില്‍ 11 കോവിഡ് കേസുകളും അരിക്കുളം പഞ്ചായത്തില്‍ പത്ത് കേസുകളുമാണ് ഇന്ന് റിപ്പോര്‍ട്ടു ചെയ്തത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 9
അരിക്കുളം-10
ചക്കിട്ടപ്പാറ – 8
ചങ്ങരോത്ത് -9
ചെറുവണ്ണൂര്‍ – 7
കായണ്ണ – 9
കീഴരിയൂര്‍- 7
കൂത്താളി – 6
മേപ്പയ്യൂര്‍ – 11
നൊച്ചാട്- 12
തുറയൂര്‍ – 4