പേരാമ്പ്ര മേഖലയില്‍ നേരിയ ആശ്വാസം: ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 178 പേര്‍ക്ക്; ചക്കിട്ടപ്പാറയിലും അരിക്കുളത്തും മുപ്പതിന് മുകളില്‍ പുതിയ രോഗികള്‍, കായണ്ണയില്‍ ഇന്ന് നാല് പേര്‍ക്ക് രോഗബാധ, വിശദാംശങ്ങല്‍ ചുവടെ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 178 പേര്‍ക്ക്. അരിക്കുളത്ത് ഓരാളുടെ രോഗ ഉറവിടം വ്യക്തമല്ല. 177 പേര്‍ക്ക് സമ്പര്‍ക്കം വഴിയാണ് രോഗം ബാധിച്ചത്.
പേരാമ്പ്ര പഞ്ചായത്തില്‍ 13പേര്‍ക്ക് ഇന്ന് രോഗം സ്ഥിരീകരിച്ചു. ചക്കിട്ടപ്പാറ, അരിക്കുളം, എന്നീ പഞ്ചായത്തുകളിലാണ് കൂടുതല്‍ രോഗബാധിതര്‍. രണ്ട് പഞ്ചായത്തുകളിലും മുപ്പതിന് മുകളിലാണ് പുതിയ രോഗികള്‍. കാണ്ണയില്‍ നാല് പേര്‍ക്ക് മാത്രമാണ് ഇന്ന് കൊവിഡ് പോസിറ്റീവായത്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 13
അരിക്കുളം-30
ചക്കിട്ടപ്പാറ – 36
ചങ്ങരോത്ത് -22
ചെറുവണ്ണൂര്‍ – 11
കായണ്ണ – 4
കീഴരിയൂര്‍-15
കൂത്താളി – 9
മേപ്പയ്യൂര്‍ -18
നൊച്ചാട്- 12
തുറയൂര്‍ – 7