പേരാമ്പ്ര മേഖലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 47 പേര്‍ക്ക്; ചക്കിട്ടപാറയില്‍ 17 രോഗികള്‍; വിശദമായ കണക്കുകള്‍


പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ ഇന്ന് 47 കൊവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഇന്നലെ 43 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. ചക്കിട്ടപാറ പഞ്ചായത്തിലാണ് കൂടുതല്‍ രോഗികള്‍. 17 പേര്‍ക്കാണ് ചക്കിട്ടപാറയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത്.

ചക്കിട്ടപാറ ഒഴികെ പേരാമ്പ്ര മേഖലയിലെ എല്ലാ പഞ്ചായത്തുകളിലും പത്തില്‍ താഴെ രോഗികള്‍ മാത്രമാണ് ഉള്ളത്. പേരാമ്പ്ര പഞ്ചായത്തില്‍ ഇന്ന് എട്ട് രോഗികളാണ് ഉള്ളത്.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.


കായണ്ണ, കൂത്താളി, മേപ്പയ്യൂര്‍ പഞ്ചായത്തുകളില്‍ ഇന്ന് രണ്ട് രോഗികള്‍ വീതമാണ് ഉള്ളത്. കായണ്ണയില്‍ ഒന്നും കൂത്താളിയില്‍ രണ്ടും മേപ്പയ്യൂരില്‍ മൂന്നും രോഗികളാണ് ഇന്നലെ ഉണ്ടായിരുന്നത്. തുറയൂരില്‍ ഇന്നലത്തെതിന് സമാനമായി ഇന്നും ഒരു രോഗിയാണ് ഉള്ളത്.

പേരാമ്പ്ര, അരിക്കുളം, ചക്കിട്ടപ്പാറ, ചങ്ങരോത്ത്, ചെറുവണ്ണൂര്‍, കായണ്ണ, കീഴരിയൂര്‍, കൂത്താളി, മേപ്പയ്യൂര്‍, നൊച്ചാട്, തുറയൂര്‍ എന്നീ പഞ്ചായത്തുകളിലെ കണക്കാണ് ഇത്.

പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളിലെ കൊവിഡ് കണക്കുകൾ:

പേരാമ്പ്ര – 9
അരിക്കുളം – 5
ചക്കിട്ടപ്പാറ – 1
ചങ്ങരോത്ത് – 4
ചെറുവണ്ണൂര്‍ – 6
കായണ്ണ – 5
കീഴരിയൂര്‍- 1
കൂത്താളി – 0
മേപ്പയ്യൂര്‍ – 9
നൊച്ചാട്- 4
തുറയൂര്‍ – 2


പേരാമ്പ്ര ന്യൂസ് ഡോട് കോമിനെ കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും വാട്ട്‌സ്ആപ്പിലൂടെ ഞങ്ങളെ അറിയിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക.