പേരാമ്പ്ര മേഖലയില്‍ ഇന്ന് 147 പേര്‍ക്ക് കൊവിഡ്; ആശങ്കയുയര്‍ത്തി ചങ്ങരോത്ത് പഞ്ചായത്ത്, തുറയൂരില്‍ ഒരാള്‍ക്ക് മാത്രം രോഗബാധ
പേരാമ്പ്ര: പേരാമ്പ്ര മേഖലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് 147 പേര്‍ക്ക്. പേരാമ്പ്രയിലെയും സമീപ പഞ്ചായത്തുകളിലെതുമുള്‍പ്പെടെയാണ് 147 കണക്ക്. ചങ്ങരോത്ത് പഞ്ചായത്തിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പേരാമ്പ്ര പഞ്ചായത്തില്‍ 13 പുതിയ കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. പ്രദേശങ്ങളില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമ്പര്‍ക്കം വഴി കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്ര മേഖലയിലെ സ്ഥലങ്ങള്‍:
പേരാമ്പ്ര – 13
അരിക്കുളം- 13
ചക്കിട്ടപ്പാറ – 16
ചങ്ങരോത്ത് -43
ചെറുവണ്ണൂര്‍ – 11
കായണ്ണ – 6
കീഴരിയൂര്‍-12
കൂത്താളി – 7
മേപ്പയൂര്‍ -14
നൊച്ചാട്- 11
തുറയൂര്‍ – 1
പേരാമ്പ്ര മേഖലയിലെ പഞ്ചായത്തുകളും അവ ഉള്‍പ്പെടുന്ന കാറ്റഗറിയും
- കാറ്റഗറി ബി (ടി പി ആര്‍ 5 ശതമനത്തിനും 10 നും ഇടയില്‍)
1. പേരാമ്പ്ര
2. ചക്കിട്ടപ്പാറ
3. കീഴരിയ്യൂര്‍
4. തുറയൂര്‍ - കാറ്റഗറി സി (ടി പി ആര്‍ നിരക്ക് 10 ശതമാനത്തിവും 15 നും ഇടയില്‍)
1. കായണ്ണ
2. ചെറുവണ്ണൂര്‍
3. മേപ്പയ്യൂര്‍ - കാറ്റഗറി ഡി ( ടി പി ആര്‍ 15 ശതമാനത്തിന് മുകളില്‍)
1. കൂത്താളി
2. അരിക്കുളം
3. ചങ്ങരോത്ത്
4. നൊച്ചാട്