പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും.


പേരാമ്പ്ര: പേരാമ്പ്ര മേഖലയിലെ വിവിധയിടങ്ങളില്‍ നാളെ വൈദ്യുതി മുടങ്ങും. പേരാമ്പ്ര നോര്‍ത്ത് സെക്ഷന്‍ പരിധിയില്‍ രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് അഞ്ച് മണി കടിയങ്ങാട്, മഹിമ, ഏരന്‍തോട്ടം, കൂത്താളി, പാറാട്ടുപാറ എന്നിവിടങ്ങളിലാണ് വൈദ്യുതി മുടങ്ങുക.