പേരാമ്പ്ര മുണ്ടക്കൽ രാധ അമ്മ അന്തരിച്ചു



പേരാമ്പ്ര: മുണ്ടക്കൽ രാധ അമ്മ അന്തരിച്ചു. എഴുപത്തിനാല് വയസായിരുന്നു. മുണ്ടക്കൽ കരുണാകരൻ നായരാണ് ഭർത്താവ്.

മക്കൾ: ഉഷ, പുഷ്പ, രാജേന്ദ്രൻ (അധ്യാപകൻ കിഴിഞാണ്യം എ.എൽ.പി സ്കൂൾ, പേരാമ്പ്ര).

മരുമക്കൾ: ബാലകൃഷ്ണൻ (ചെരണ്ടത്തൂർ), ജയദേവൻ (എക്സ് മിലിട്ടറി), സിന്ധു (ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്).


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.