പേരാമ്പ്ര മുടിയന്‍ ചാല്‍ കക്കാടുമ്മല്‍ രാജന്‍ അന്തരിച്ചു


പേരാമ്പ്ര: മുടിയന്‍ ചാല്‍ കക്കാടുമ്മല്‍ രാജന്‍ അന്തരിച്ചു. അമ്പത്തിരണ്ട് വയസ്സായിരുന്നു. കമലയാണ് ഭാര്യ. പ്രജിന്‍, പ്രബിന്‍ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍: ഗോപാലന്‍, ദേവി.