പേരാമ്പ്ര പ്ലാറേഷന്‍ ഗവ. ഹൈസ്‌കൂളില്‍ വിവിധ വിഷയങ്ങളില്‍ താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു


പേരാമ്പ്ര: പേരാമ്പ്ര പ്ലാറേഷന്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ഒഴിവുള്ള വിവിധ വിഷയങ്ങളിലേക്ക് താത്ക്കാലിക അധ്യാപകരെ നിയമിക്കുന്നു.

മലയാളം തസ്തികയിലേയ്ക്ക് 10.12.21 ന് രാവിലെ 10 മണിക്കും ഫിസിക്കല്‍ സയന്‍സ് അധ്യാപകതസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ 10-12-2021 ന് ഉച്ചയ്ക്ക് 2 മണിക്കും, എഫ്.ടി എം തസ്തികയിലേയ്ക്കു ഏഴാം ക്ലാസ് പാസായവരെ ഡിസംബര്‍ 13ന് രാവി ലെ 10 മണിക്കും ഹൈസ്‌കുള്‍ വിഭാഗത്തില്‍ ഒഴിവുള്ള ഗണിതം അധ്യാപക തസ്തികയിലേക്കുള്ള ഇന്റര്‍വ്യൂ 14-12-21 ന് രാവിലെ 10 മണിയ്ക്കും നടക്കുമെന്ന് സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റും കൊണ്ടുവരേണ്ടതാണ്.