പേരാമ്പ്ര പുളിയോട്ട് മുക്ക് കുറുങ്ങോട്ടിടത്തിൽ ആയിശ അന്തരിച്ചു
പേരാമ്പ്ര: പുളിയോട്ട് മുക്ക് കുറുങ്ങോട്ടിടത്തിൽ ആയിശ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭർത്താവ് പരേതനായ അമ്മദ് കുട്ടി.
മക്കൾ: സുഹറ, ഷമീർ, ഷമീറ.
മരുമക്കൾ: നൂറുദ്ദീൻ, ഷമീന, നൗഷാദ്.
പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.