പേരാമ്പ്ര പുളിയാറയിൽ ലക്ഷ്മി അമ്മ അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്‌കൂളിന് സമീപം പുളിയാറയിൽ ലക്ഷ്മി ‘അമ്മ അന്തരിച്ചു. എൺപത് വയസായിരുന്നു. ഭർത്താവ് പരേതനായ ഗോവിന്ദക്കുറുപ്പ്.

മക്കൾ ബാലകൃഷ്ണൻ (ഐ.എൻ.ടി.യു.സി പ്രവർത്തകൻ), തങ്കം (കൂത്താളി).

മരുമക്കൾ റീന (കൂട്ടാലിട), രവീന്ദ്രൻ (കൂത്താളി).

സഹോദരങ്ങൾ കുഞ്ഞിരാമക്കുറുപ്പ് , പരേതരായ ഗോപാലക്കുറുപ്പ്, അനന്തകുറുപ്പ്, ശങ്കരക്കുറുപ്പ്. സംസ്കാരം വീട്ടുവളപ്പിൽ നടന്നു.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.