പേരാമ്പ്ര പുല്ലാക്കുന്നത്ത് നാരായണി അന്തരിച്ചു
പേരാമ്പ്ര: പുല്ലാക്കുന്നത്ത് നാരായണി അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പില്‍ നടക്കും. പരേതനായ പുല്ലാക്കുന്നത്ത് കുഞ്ഞിരാമനാണ് ഭര്‍ത്താവ്.
മക്കള്‍: ദേവു, ഇ.വി ശങ്കരന്‍ (റിട്ട അധ്യാപകന്‍ കൂത്താളി എ.യു.പി സ്‌കൂള്‍ ), ജാനകി, പരേതയായ രാധ, ലീല
മരുമക്കള്‍: പരേതനായ മുണ്ടയില്‍, കുഞ്ഞിക്കണ്ണന്‍ പാണ്ടിക്കോട്, പ്രേമലത കള്ളാട്, എടപ്പാടി കുഞ്ഞിക്കണാരന്‍ ബാലുശ്ശേരി, വയപ്പുറത്ത് ചന്ദ്രന്‍ പനായി, വേട്ടുവക്കണ്ടി അശോകന്‍ തുറയൂര്‍.
സഹോദരങ്ങള്‍: ടി.വി കുഞ്ഞിക്കുട്ടി മുലാട്, ടി.വി കാര്‍ത്യായനി താമരശ്ശേരി, ടി.വി രാഘവന്‍, പരേതരായ മധുകുന്നുമ്മല്‍ കുഞ്ഞിരാമന്‍, തെക്കെ വേട്ടുവഞ്ചേരി കുഞ്ഞിക്കണാരന്‍ മാസ്റ്റര്‍, ടി.വി കുഞ്ഞിച്ചോയി, ടി.വി കേളപ്പന്‍ മാസ്റ്റര്‍, ടി.വി ചാത്തുക്കുട്ടി.