പേരാമ്പ്ര പടിഞ്ഞാറക്കര മീത്തല്‍ പാര്‍ത്ഥസാരഥി അന്തരിച്ചു
പേരാമ്പ്ര: പടിഞ്ഞാറക്കര മീത്തല്‍ പാര്‍ത്ഥസാരഥി അന്തരിച്ചു. അമ്പത്തിയെട്ട് വയസ്സായിരുന്നു. താമരശ്ശേരി പോസ്‌റ്റോഫീസ് ജീവനക്കാരനായിരുന്നു. ഭാര്യ പ്രസന്ന. പ്രബിന്‍, പ്രബിഷ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ ജാനകി, നാരായണന്‍ (റിട്ടയേര്‍ട് റെയില്‍വേ), ശിവരാമന്‍ (പോസ്റ്റ്മാന്‍) കൃഷ്ണദാസ് (റെയില്‍വേ ),ശൈലജ, ശോഭ