പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ നിയമനം


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. പി.എസ്.സി അംഗീകൃത ഡിപ്ലോമ ഇന്‍ എം.എല്‍.ടി/ ബി.എസ്.സി എം.എല്‍.ടി യോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പാരാമെഡിക്കല്‍ റജിസ്‌ട്രേഷന്‍, പ്രവര്‍ത്തിപരിചയം, ഇ സി ജി ടെക്‌നീഷന്‍ എന്നിവയും അഭികാമ്യം.

അപേക്ഷകര്‍ പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ ഉള്ളവരായിരിക്കണം. അപേക്ഷകള്‍ 25/05/2022 ന് ബുധനാഴ്ച വൈകുന്നേരം 4 മണി വരെ ബയോഡാറ്റ സഹിതം ഓഫീസില്‍ സ്വീകരിക്കുന്നതാണ്.