പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ താൽക്കാലിക ഒഴിവ്


പേരാമ്പ്ര: പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ രാത്രികാല സേവനത്തിന് ലാബ് ടെക്നീഷ്യൻ കം ഇ.സി.ജി ടെക്നീഷ്യൻ തസ്തികയിലേക്ക് കൺസോളിഡേറ്റഡ് ശമ്പളത്തിന് ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രവർത്തനത്തിന്റെ ഭാഗമായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ ജനുവരി 24 ന് തിങ്കളാഴ്ച രാവിലെ 11 മണിക്ക് ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി ആശുപത്രിയിൽ ഹാജരാകണം.