പേരാമ്പ്ര ചെട്ട്യാംകണ്ടി മീത്തല്‍ എം.ടി.ഗോവിന്ദന്‍ അന്തരിച്ചു


പേരാമ്പ്ര: ചെട്ട്യാംകണ്ടി മീത്തല്‍ എം.ടി.ഗോവിന്ദന്‍ അന്തരിച്ചു. എഴുപത്തി അഞ്ച് വയസ്സായിരുന്നു. കാര്‍ത്ത്യായനിയാണ് ഭാര്യ.

മക്കള്‍: വിജയന്‍, ഷാജു, ബിന്ദു.
മരുമക്കള്‍: ഗീത (നൊച്ചാട് ), രവീന്ദ്രന്‍ (ഏക്കാട്ടൂര്‍), സുമ (ഊട്ടേരി ).
സഹോദരങ്ങള്‍: കുട്ടൂലി, ദേവി, ശങ്കരന്‍