പേരാമ്പ്ര ഗവ.ഐ.ടി.ഐ പ്രവേശനത്തിന് നേരിട്ട് അപേക്ഷിക്കാം


പേരാമ്പ്ര: പേരാമ്പ്ര ഗവ.ഐ.ടി.ഐയിലെ 2021 വര്‍ഷത്തെ പ്രവേശനവുമായി ബന്ധപ്പെട്ട് വനിതകള്‍ക്ക് വേണ്ടി സംവരണം ചെയ്തിട്ടുള്ള സീറ്റുകളിലേക്ക് ഒക്ടോബര്‍ 28 വരെ നേരിട്ട് അപേക്ഷ സമര്‍പ്പിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫീസ് 100 രൂപ. ഫോണ്‍ : 9446015155.


പേരാമ്പ്ര ന്യൂസ് ഡോട് കോമിന്റെ വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാനായി ഇവിടെ ക്ലിക്ക് ചെയ്യുക.