പേരാമ്പ്ര കുളത്തുവയല്‍ ചെറുപിള്ളേട്ട് അന്നക്കുട്ടി അന്തരിച്ചു
പേരാമ്പ്ര: കുളത്തുവയല്‍ ചെറുപിള്ളേട്ട് അന്നക്കുട്ടി അന്തരിച്ചു. തൊണ്ണൂറ്റിയേഴ് വയസ്സായിരുന്നു. കുറവിലങ്ങാട് പാറത്തോട്ടത്തില്‍ കുടുംബാംഗമാണ്. പരേതനായ ചെറുപിള്ളേട്ട് ജോസഫ് (കുഞ്ഞേപ്പ്) ആണ് ഭര്‍ത്താവ്.
മക്കള്‍: ജോസഫ്, ചിന്നമ്മ, ദേവസ്യ (റിട്ട. ബി.എസ്.എന്‍.എല്‍), ചാക്കോ ( ബിസിനസ്), വിജയകുമാര്‍ (റിട്ട. പ്രധാനാധ്യാപകന്‍), ഫിലോമിന, ലൂയിസ് (റിട്ട. ആര്‍മി), വേറോനിക്ക, ഫാദര്‍ വര്‍ക്കി ചെറുപിള്ളേട്ട് (പ്രീസ്റ്റ് ഹോം, ഈരൂട്), പരേതയായ സെലിന്‍.
മരുമക്കള്‍: ക്ലാര കണക്കന്‍ ചേരില്‍, പരേതനായ വര്‍ഗീസ് പാലത്തടത്തില്‍, സെലിന്‍ ഇടച്ചേരില്‍, ലിസി വെട്ടിക്കല്‍, ലൂസി ഇളംപ്ലാശേരില്‍, കുട്ടിയച്ചന്‍ മുളങ്ങാശേരില്‍, മോളി കുറുവത്താഴെ, ജോയി മഠത്തിനകത്ത്.