പേരാമ്പ്ര കിഴക്കെ പറമ്പില്‍ ചന്ദ്രന്‍ കിടാവ് അന്തരിച്ചു


പേരാമ്പ്ര: കിഴക്കെ പറമ്പില്‍ ചന്ദ്രന്‍ കിടാവ് അന്തരിച്ചു. എഴുപത്തിമൂന്ന് വയസ്സായിരുന്നു.

ഭാര്യ: വിജയലക്ഷ്മി.
മക്കള്‍: ജയകൃഷ്ണന്‍ (മമ്പറം ഹയര്‍ സെക്കന്ററി സ്‌കൂള്‍), വിജയകൃഷ്ണന്‍ (ഉള്ളിയേരി എ.യു.പി.സ്‌കൂള്‍)
മരുമക്കള്‍: ദീപ (പോസ്റ്റല്‍ ഡിപ്പാര്‍ട്ട് മെന്റ് വളയം )ഷിജിന (ചിയൂര്‍ എ.എം.എല്‍.പി സ്‌കൂള്‍)
സഹോദരങ്ങള്‍: പത്മിനിഅമ്മ, കെ.പി സുമതി അമ്മ വയലോളി ചാലില്‍, കമല അമ്മ, പരേതനായ ഗോപാലകൃഷ്ണന്‍ കിടാവ്, പരേതനായ ശശി, രാജന്‍ കിടാവ് , വേണു മാസ്റ്റര്‍