പേരാമ്പ്ര കടിയങ്ങാട് വലിയ ഇല്ലം പറമ്പില്‍ ചിരുത അന്തരിച്ചു


പേരാമ്പ്ര: കടിയങ്ങാട് വലിയ ഇല്ലം പറമ്പില്‍ ചിരുത അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. ഭര്‍ത്താവ് പരേതനായ ശങ്കരന്‍, മോളി, സിന്ധു, പരേതരായ ഗീത എന്നിവര്‍ മക്കളാണ്. മരുമക്കള്‍ ബാബു (കടിയങ്ങാട്), സുനില്‍ (പട്ടാണിപ്പാറ)