പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞ് അപകടം; വണ്ടി മറിയുന്നതിന്റെ ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങൾ കാണാം


പേരാമ്പ്ര: പേരാമ്പ്ര കക്കാട് ഓടിക്കൊണ്ടിരുന്ന വണ്ടി മറിഞ്ഞ് അപകടം. പേരാമ്പ്ര കക്കാട് ഇന്ന് രാവിലെ 6.23 ഓടെയാണ് ഓടിക്കൊണ്ടിരുന്ന മിൽമ വണ്ടി മറിഞ്ഞത്.

ഓടിക്കൊണ്ടിരുന്ന വണ്ടി ഒരു ഭാഗത്തേക്ക് മറിയുകയായിരുന്നു.

വണ്ടിയിലുണ്ടായിരുന്ന ഡ്രൈവർ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. നാട്ടുകാരുടെ സഹായത്തോടെ വണ്ടി യിൽ നിന്ന് പായ്ക്കറ്റ് പാലുകൾ മാറ്റി.

വീഡിയോ കാണാം