പേരാമ്പ്ര എരവട്ടൂര്‍ കുഴിച്ചാലില്‍ കദീശ അന്തരിച്ചു


പേരാമ്പ്ര: എരവട്ടൂര്‍ കുഴിച്ചാലില്‍ കദീശ അന്തരിച്ചു. തൊണ്ണൂറ് വയസ്സായിരുന്നു. എരവട്ടൂര്‍ പരേതനായ കുഴിച്ചാലില്‍ കുഞ്ഞമ്മതാണ് ഭര്‍ത്താവ്. മക്കൾ: പാത്തുമ്മ, കെ.സി.കുഞ്ഞബ്ദുള്ള, മറിയം, മജീദ്, നബീസ. മരുമക്കൾ: അമ്മത് വി.ഒ, ഫൗസ്യ, എം.ടി.അമ്മത് (ആവള), സക്കീന, മുഹമ്മത് റഹീം (മാഹി). സഹോദരങ്ങൾ: കുഞ്ഞിമൊയ്തി (കുട്ടോത്ത്), പാത്തു( പന്നിമക്ക്), പരേതനായ അമ്മത് (ഓട്ടുവയൽ).