പേരാമ്പ്ര എടക്കയിൽ കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു


പേരാമ്പ്ര: എടക്കയിൽ കുന്നുമ്മൽ കുഞ്ഞിക്കണ്ണൻ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു.
ഭാര്യ: നാരായണി.മക്കൾ : സജീവൻ ( ഖത്തർ ) സജിത. മരുമക്കൾ : രാഘവൻ (മുയിപ്പോത്ത്) ,ശ്രീലത (പള്ളിയത്ത് ) സഹോദരങ്ങൾ: പരേതരായ കുഞ്ഞിരാമൻ ,ചങ്ങരൻ , ചോയി , ഗോവിന്ദൻ