പേരാമ്പ്രയിൽ ഇന്ന് 138 പേർക്ക് കോവിഡ്, ചങ്ങരോത്ത് പഞ്ചായത്തിൽ സ്ഥിതി രൂക്ഷം


 

പേരാമ്പ്ര: പേരാമ്പ്ര മേഖലയിൽ ഇന്ന് 138 പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. ചങ്ങരോത്ത് പഞ്ചായത്തിൽ കൊവിഡ് കേസുകൾ കൂടുന്നു. പഞ്ചായത്തിൽ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 36 പേർക്ക്. പ്രദേശങ്ങളിലെ നിയന്ത്രണങ്ങൾ കർശനമായി പാലിക്കാൻ നിർദേശം

സമ്പർക്കം വഴി കൊവിഡ് കേസുകൾ കൂടുതലായി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ
പേരാമ്പ്ര – 22
അരിക്കുളം-16
ചക്കിട്ടപ്പാറ – 12
ചങ്ങരോത്ത് -36
ചെറുവണ്ണൂർ – 5
കായണ്ണ – 7
കീഴരിയൂർ-6
കൂത്താളി – 7
മേപ്പയ്യർ – 13
നൊച്ചാട്- 4
തുറയൂർ – 8