പേരാമ്പ്രയില്‍ ദേശീയോഗ്രഥന ദിനവും ഐ.വി ദാസ് ചരമദിനവും ആചരിച്ചു


പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്ര മഹാത്മജി ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ ദേശീയോഗ്രഥന ദിനവും ഐ.വി ദാസ് ചരമദിനവും ആചരിച്ചു. റിട്ടയേര്‍ഡ് പ്രിന്‍സിപ്പല്‍ കുഞ്ഞബ്ദുള്ള മാസ്റ്റര്‍ തണ്ടോറ മുഖ്യ പ്രഷണം നടത്തി.

ചടങ്ങില്‍ തണ്ടോറ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. മോഹനകൃഷ്ണന്‍, കുഞ്ഞബ്ദുള്ള മുസ്ല്യാര്‍,നരവീന്ദ്രന്‍ കേളോത്ത്, പി.കെ മമ്മു, കെ.കെ ഇബ്രായി എന്നിവര്‍ പങ്കെടുത്തു. വി.ഗോപി സ്വാഗതവും ശ്രീധരന്‍ കാളംകുളം നന്ദിയും പറഞ്ഞു