പേരാമ്പ്രയില്‍ എസ്. എസ്. എല്‍. സി വിജയികള്‍ക്കായി സൗജന്യ ഓണ്‍ലൈന്‍ കരിയര്‍ സെമിനാര്‍; വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: നാഷണൽ എംപ്ലോയ്മെൻറ് സർവ്വീസ് വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന
പേരാമ്പ്ര കരിയർ ഡവലപ്പ്മെൻറ് സെൻററിൽ എസ്. എസ്. എൽ. സി കഴിഞ്ഞ വിദ്യാർത്ഥികൾക്കായി സൗജന്യ ഓൺലൈൻ കരിയർ സെമിനാർ സംഘടിപ്പിക്കുന്നു. https://forms.gle/5FekJfHkotjpmCY6A എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് രജിസ്റ്റർ ചെയാം.

അവസാന തിയ്യതി : 22.07.2021

വിശദ വിവരങ്ങൾക്കായി 0496 – 2615500 എന്ന നമ്പറിൽ ബന്ധപ്പെടുക.