പേരാമ്പ്രയിലെ വടേക്കര ചാലില്‍ അബ്ദുള്ള അന്തരിച്ചു


പേരാമ്പ്ര: ഈസ്റ്റ് പേരാമ്പ്രയിലെ വടേക്കര ചാലില്‍ അബ്ദുള്ള അന്തരിച്ചു. തൊണ്ണൂറ്റിയാറ് വയസ്സായിരുന്നു. ഖദീജയാണ് ഭാര്യ.

മക്കള്‍ : അമ്മത്, അബ്ദു സലാം, അബ്ദു റഷീദ്, ഇല്യാസ്, ഖദീജ, സഫിയ,സാജിറ, നസീറ.
മരുമക്കള്‍ : ഇമ്പിച്ചിമൊയ്തി ( നടുവണ്ണൂര്‍ ), അസീസ് (മുളിയങ്ങല്‍), അഷ്റഫ് (ചേനായി), ലത്തീഫ് വാഫി (കടിയങ്ങാട്), മറിയം (ഈസ്റ്റ് പേരാമ്പ്ര), സൗദ (ഇരിങ്ങത്ത്), ഷെറീന (വെള്ളിയൂര്‍),
ജസീല (നന്തി)