പേരാമ്പ്രയിലെ പ്രമുഖ കമ്പ്യൂട്ടർ എഡ്യൂക്കേഷന്‍ സ്ഥാപനത്തില്‍ ജോലി ഒഴിവ്; വിശദാംശങ്ങള്‍ ചുവടെ


പേരാമ്പ്ര: പേരാമ്പ്രയിലെ പ്രമുഖ കമ്പ്യൂട്ടർ എഡ്യൂക്കേഷന്‍ സ്ഥാപനത്തിലേക്ക് ഇന്റീരിയര്‍ ഡിസൈനിങ്, AUTOCAD, 3DS MAX അറിയുന്നവരെ ആവശ്യമുണ്ട്. താല്പര്യം ഉള്ളവര്‍ 7034124142 നമ്പറില്‍ ബന്ധപ്പെടുക.

ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ സഹിതമുള്ള അപേക്ഷകള്‍ afnas8182@gmail. Com എന്ന ഇമെയില്‍ ഐഡിയിലോ, 7034124142 എന്ന വാട്സാപ്പ് നമ്പറിലോ അയക്കേണ്ടതാണ്.