പേരാമ്പ്രയിലെ തട്ടാന്‍കണ്ടി യൂസഫ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചു


പേരാമ്പ്ര: പേരാമ്പ്രയിലെ തട്ടാന്‍കണ്ടി യൂസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. അമ്പത് വയസ്സായിരുന്നു.

പരേതനായ കണ്ടോത് പി.സി കുഞ്ഞിമമ്മുവിന്റെയും ആയിഷയുടെയും മകനാണ്. മറിയമാണ് ഭാര്യ. ആയിഷ തൈബ,വസീം ഫയാസ്, ഫാത്തിമ സഹ്‌റ എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍. അബ്ദുല്‍ സലാം,റസീന