പേരാമ്പ്രയിലെ കപ്പാച്ചിക്കണ്ടി സരോജിനി അന്തരിച്ചു
പേരാമ്പ്ര: കിഴക്കന്‍ പേരാമ്പ്രയിലെ കപ്പാച്ചിക്കണ്ടി സരോജിനി അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. സഞ്ചയനം വ്യാഴാഴ്ച നടക്കും.
ഭര്‍ത്താവ്: പരേതനായ ചാത്തന്‍. മക്കള്‍: സത്യന്‍, ബാലകൃഷ്ണന്‍ (ഡ്രൈവര്‍), വിശ്വനാഥന്‍, അജിത. മരുമക്കള്‍: ശോഭ, ഷിനി, ഷീബ, ചന്ദ്രന്‍