പേരാമ്പ്രയിലെ അംബുളാട്ട് മൂലയില്‍ അമ്മാളു അമ്മ കൊവിഡ് ബാധിച്ച് മരിച്ചു
പേരാമ്പ്ര: പരേതനായ തായാട്ട് നാരായണന്‍ നായരുടെ ഭാര്യ അംബുളാട്ട് മൂലയില്‍ അമ്മാളു അമ്മ കൊവിഡ് ബാധിച്ച് മരിച്ചു. ആശുപത്രിയില്‍ കൊവിഡ് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. എഴുപത്തിമൂന്ന് വയസ്സായിരുന്നു.
മക്കള്‍: സുനില, മിനി.
മരുമക്കള്‍: മേനോളി ബാലകഷ്ണന്‍ (കീഴ്പയ്യൂര്‍), എള വീട്ടില്‍ മീത്തല്‍ പ്രമോദ് (താനിക്കണ്ടി).
സഹോദരങ്ങള്‍: ലക്ഷമി അമ്മ (കാരയാട് ), കുഞ്ഞികൃഷ്ണന്‍ നായര്‍ (കീഴ്പയ്യൂര്‍), ദേവി അമ്മ (നിടുപൊയില്‍)