പുളിയോട്ട് മുക്ക് കൊട്ടാരക്കുന്നുമ്മല്‍ ചെക്കോട്ടിക്കുറുപ്പ് അന്തരിച്ചു


പേരാമ്പ്ര: പുളിയോട്ട് മുക്ക് കൊട്ടാരക്കുന്നുമ്മല്‍ ചെക്കോട്ടിക്കുറുപ്പ് അന്തരിച്ചു. എണ്‍പത്തിയൊമ്പത് വയസ്സായിരുന്നു. കാര്‍ത്യായനിയാണ് ഭാര്യ.

മക്കള്‍: പ്രകാശന്‍, ശശി, ബേബി, വിജയ, പ്രീത.
മരുമക്കള്‍: വസന്ത, വിമല, ഉണ്ണി (ഉള്ളൂര്‍), ഭാസ്‌കരന്‍ (മേപ്പയ്യൂര്‍)
സഹോദരങ്ങള്‍: നാരായണി, ബാലകൃഷ്ണന്‍, പരേതരായ ഗോപാലന്‍, രാഘവന്‍.