പുറക്കാട് കൊപ്രക്കണ്ടത്തിൽ കാവക്കുനി ആമിന അന്തരിച്ചു
മൂടാടി: മൂടാടി പുറക്കാട് കൊപ്രക്കണ്ടത്തിൽ കാവക്കുനി ആമിന (92) അന്തരിച്ചു. ഭർത്താവ്: ബീരാൻ. മക്കൾ: മൊയ്‌തീൻ, ഖദീജ, ഇമ്പിച്ചിമമ്മു, ഉസ്മാൻ, ജമീല, നബീസ, റസാഖ്. മരുമക്കൾ: ബീരാൻകുട്ടി (ചെങ്ങോട്ടുകാവ്), മൊയ്തു (മൂടാടി), സുബൈദ (മുചുകുന്ന്), ആമിന (നന്തി), സുബൈദ (പുറക്കാട്), താഹിറ (ഉരള്ളൂർ), പരേതനായ അലി. സഹോദരങ്ങൾ: കദീശ,അമ്പട്ടാരി മൊയ്തു, സൈനബ, പരേതരായ തിത്തിയോമ,ആയിഷ, ആസിയോമ, കുഞ്ഞാമു.