പിള്ളപ്പെരുവണ്ണ ചെറുശ്ശേരി രാജന്‍ അന്തരിച്ചു


പെരുവണ്ണാമൂഴി: പിള്ളപ്പെരുവണ്ണ ചെറുശ്ശേരി രാജന്‍ അന്തരിച്ചു. 48 വയസ്സാിരുന്നു. പരേതനായ കുഞ്ഞിരാമന്റെയും കല്യാണിയുടെയും മകനാണ്

തങ്കംമാണ് ഭാര്യ. അമല്‍ രാജ് (ബാങ്ക് മാള്‍ പേരാമ്പ്ര), അജിത് ലാല്‍ (വിദ്യാര്‍ത്ഥി മേഴ്‌സി കോളേജ് പേരാമ്പ്ര) എന്നിവര്‍ മക്കളാണ്. സഹോദരങ്ങള്‍ ചന്ദ്രിക, സൗമിനി, ബാബു, ബിജു.